World Cup 2023 : ലോകകപ്പ് സന്നാഹ മത്സരത്തിനായി ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീം അംഗങ്ങൾ തിരുവനന്തപുരത്തെത്തി
സെപ്റ്റംബർ 29-ാം തീയതിയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ മത്സരം.
ഉച്ചയ്ക്ക് 1.30നാണ് മത്സരം
ടീമുകളുടെ പരിശീലനം ആരംഭിച്ചു
ഈ മത്സരത്തിന് പുറമെ ഓസ്ട്രേലിയ-നെതർലാൻഡ്സ, ന്യൂസിലാൻഡ്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-നെതർലാൻഡ്സ് മത്സരങ്ങളാണ് തിരുവനന്തപുരത്ത് വെച്ച് നടക്കുക
ഒക്ടോബർ മൂന്നിനാണ് ഇന്ത്യ-നെതർലാൻഡ്സ് സന്നാഹ മത്സരം
തിരുവനന്തപുരത്തിന് പുറമെ ഹൈദരാബാദ്, ഗുവാഹത്തി എന്നിവടങ്ങളിലാണ് ലോകകപ്പ് സന്നാഹ മത്സരങ്ങൾ നടക്കുക