World Heart Day: ഹൃദയാരോഗ്യം പ്രധാനം; ഈ ഫലം നിങ്ങളുടെ ഹൃദയത്തിന് നൽകും അത്ഭുത ഗുണങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാതളനാരങ്ങ മികച്ചതാണ്.
ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മാതളനാരങ്ങ എൽഡിഎൽ അളവ് കുറച്ച് എച്ച്ഡിഎൽ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും മാതളനാരങ്ങ മികച്ചതാണ്.