സമാനി; ലിയോണ ലിഷോ കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ, ചിത്രങ്ങൾ ‌

Wed, 18 Oct 2023-5:28 pm,

ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോകുന്ന ശക്തരായ മൂന്ന് തരം സ്ത്രീകളെയാണ് (യോദ്ധാവ്,  വാൻഡറെർ, രാജ്ഞി) ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.   

മൂന്ന് മിനിറ്റാണ് സമാനിയുടെ ദൈർഖ്യം. പ്രമുഖ യുട്യൂബ് ചാനലായ കരിക്ക് ട്യുൺഡിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.  

വിഷ്ണു ശങ്കർ വി എസാണ് എഡിറ്റിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത്.   

ദിവ്യ മേനോന്റെ വരികൾ ആലപിച്ചത് പാർവതി ജയദേവനും വൈശാഖയും ചേർന്നാണ്.  

വേറിട്ട ലുക്കിൽ ക്യാമറക്കുമുന്നിൽ എത്തിയ ലിയോണയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link