റാഞ്ചി ടെസ്റ്റ്: സമ്മര്‍ദം ഇന്ത്യക്കാണെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥൻ ലയൺ
ഇന്ത്യക്കെതിരെ റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥൻ ലയൺ. ബംഗളുരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ വലതു ചൂണ്ടുവിരലിനെറ്റ പരുക്ക് സാരമുള്ളതല്ലെന്നും മൂന്നാം ടെസ്റ്റിലെ അന്തിമ ഇലവനിലുണ്ടാകുമെന്നും ലിയോണ്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
റാഞ്ചി: ഇന്ത്യക്കെതിരെ റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥൻ ലയൺ. ബംഗളുരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ വലതു ചൂണ്ടുവിരലിനെറ്റ പരുക്ക് സാരമുള്ളതല്ലെന്നും മൂന്നാം ടെസ്റ്റിലെ അന്തിമ ഇലവനിലുണ്ടാകുമെന്നും ലിയോണ്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഓസ്ട്രേലിയൻ ടീം ഉജ്വല പ്രകടനമാണു നടത്തിയതെന്നും ഇനി സമ്മർദം ഇന്ത്യയ്ക്കു മേലാണെന്നും ഓസ്ട്രേലിയയുടെ സ്പിന്നർ നേഥൻ ലയൺ പറയുന്നു.
റാഞ്ചിയിലും ധർമശാലയിലുമായി രണ്ടു ടെസ്റ്റ് ബാക്കി നിൽക്കെ പരമ്പര 1–1 സമനിലയിൽ ആണ്. 16ന് റാഞ്ചി ടെസ്റ്റ് തുടങ്ങും. ദുബായിൽ ഞങ്ങൾ പരിശീലനത്തിനെത്തും മുൻപേ എഴുതിത്തള്ളിയവരാണു കൂടുതൽ. എന്നാൽ ഇനി ഒരു ജയം കൂടി നേടിയാൽ ട്രോഫി നിലനിർത്താൻ ഞങ്ങൾക്കാവും. ഒരു സമ്മർദവുമില്ല.
ദുബായില്‍ ഞങ്ങള്‍ പരിശീലനത്തിനെത്തും മുന്‍പേ എഴുതിത്തള്ളിയവരാണു കൂടുതലും പേര്‍. എന്നാല്‍ ഇനി ഒരു ജയം കൂടി നേടിയാല്‍ ട്രോഫി നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കാവും. ബംഗളുരു ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ലിയോണ്‍ 50 റണ്‍ വഴങ്ങി എട്ട് വിക്കറ്റെടുത്തിരുന്നു.