ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം എം.എസ്.ധോണി  ദി അണ്‍ടോള്‍ഡ് സ്റ്റോറി’യുടെ ടീസര്‍ റിലീസായി. ക്രിക്കറ്റ് ലോകത്തേക്ക് വരുന്നതിന് മുന്‍പ് ഒരു സൗത്ത്‌ ഈസ്റ്റെണ്‍ റെയില്‍വേയിലെ ഒരു ടിക്കറ്റ് എക്‌സാമിനറുടെ വേഷത്തില്‍ വരുന്നതായിട്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. 2011ല്‍ വേള്‍ഡ്കപ്പ്‌ ഫൈനലില്‍ ശ്രിലങ്കയ്ക്കെതിരെ ധോണി വിജയത്തിലെക്കടിക്കുന്ന സിക്സും,  മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കമ്മന്‍ററിയോടെയുമാണ് ടീസര്‍ അവസാനിക്കുന്നത്‌.നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 2 ന് സിനിമ തീയേറ്ററുകളിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING