ടോക്കിയോ: ഒളിമ്പിക്സ് പുരഷ ഹോക്കിയിൽ ഒാസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. 7-1 നാണ് ഒാസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൻറെ തുടക്ക പകുതിയിൽ നാ​ല് ഗോ​ളാണ് ആസ്ട്രേലിയ നേ​ടിയത്.  രണ്ടാം പകുതിയിൽ ഇന്ത്യക്ക് വേണ്ടി ദിൽ പ്രീത് സിങ്ങ് ഒരു ഗോൾ നേടി പൂജ്യത്തിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തിയെങ്കിലും ഗുണമുണ്ടായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം ക്വാർട്ടറിൻറെ അവസാനം ഒാസ്ട്രേലിയയുടെ പെനാൽറ്റി സ്ട്രോക്കിൽ 6-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. തുടർന്ന് നാ​ലാം ക്വാ​ര്‍​ട്ട​റി​ല്‍ ഒ​രു ഗോ​ളും നേ​ടി​യാ​ണ് ഓ​സ്ട്രേ​ലി​യ ത​ങ്ങ​ളു​ടെ ഗോ​ള്‍ വേ​ട്ട അ​വ​സാ​നി​പ്പി​ച്ച​ത്. മികച്ച പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കാനായി


ALSO READ : India vs Sri Lanka : പരമ്പര പിടിക്കാൻ ഇന്ത്യ, ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു, പരിക്ക് മാറിയ Sanju Samson ന് ടീമിൽ ഇടമില്ല



ഒാസ്ട്രേലിയക്കായി ബ്ലേ​ക്ക് ഗോ​വേ​ഴ്സ് ര​ണ്ട് ഗോ​ള്‍ നേ​ടി​ സ്കോറിൽ മുന്നിലെത്തി. ഒപ്പം ടിം ​ബ്രാ​ന്‍​ഡ്, ജോ​ഷ്വ ബെ​ലി​റ്റ്സ്, ജെ​റി​മി തോ​മ​സ് ഹേ​വാ​ര്‍​ഡ്, ഫ്ലി​ന്‍ ആ​ന്‍​ഡ്രൂ ഒ​ഗി​ല്‍​വി, ഡാ​നി​യേ​ല്‍ ജെ​യിം​സ് ബീ​ല്‍ എ​ന്നി​വ​രും ഒാരോ ഗോൾ വീതം നേടി.


ALSO READ : India vs Sri Lanka : Sanju Samson ന്റെ പരിക്ക് ഭേദമായി, ശ്രീലങ്കയ്ക്കെതിരെയുള്ള നാളെത്തെ മത്സരത്തിൽ താരത്തെ പ്രതീക്ഷിക്കാം


ഒാപ്പണിങ്ങ് മത്സരത്തിൽ ഇരു രാജ്യങ്ങളും വിജയത്തോടെയായിരുന്നു തുടക്കം. ശനിയാഴ്ട നടന്ന ഇന്ത്യ-ന്യൂസിലാൻറ് മത്സരത്തിൽ ന്യൂസിലാൻറിനെ 3-2 നാണ് ഇന്ത്യ തോൽപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.