ആദ്യ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയും ഭാര്യ ഷെത്തലും. സോഷ്യല്‍ മീഡിയയിലൂടെ ദമ്പതിമാര്‍ അവരുടെ സന്തോഷം പങ്കുവെച്ചു. "അളവറ്റ സന്തോഷം എത്തിയിരിക്കുന്നു !! 'നീലെ നോളൻ ഉത്തപ്പ'. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി" റോബിൻ ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയും, ആര്‍ ആശ്വിനും അഭിനന്ദങ്ങള്‍ അറിയിച്ചു. ട്വീറ്റ് കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING