മെൽബൺ: കോവിഡ് (Covid19) വ്യാപനത്തിനിടയിലും സുരക്ഷിതമായി നാട്ടിലെത്തിച്ച ഇന്ത്യക്ക് നന്ദി അറിയിച്ച  ഒാസ്ട്രേലിയൻ ടീം.ഐ.പി.എൽ താരങ്ങളെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിക്കറ്റ് ഓസ്ട്രേലിയ (Australia) താത്കാലിക സിഇഒ നിക്ക് ഹോക്ക്ലിയാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്. രാജ്യത്ത് കേസുകൾ വർധിച്ചതോടെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.


ALSO READ: ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റിന് പുറത്തേക്ക്: ടി20 മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്ന് താരം


ബയോബബിളിലുണ്ടായ വീഴ്ചയിലാണ് ഐ.പി.എൽ പെട്ടെന്ന് നിർത്തേണ്ടി വന്നത്.ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബിസിസിഐ അവരെ ആദ്യം മാലിദ്വീപിലേക്കും പിന്നീട് ഒാസ്ട്രേലിയയിലേക്കും വേഗത്തിൽ എത്തിക്കുകയായിരുന്നു.


ALSO READ : Laliga 2020-21 : ലാലിഗ കിരീടപ്പോരാട്ടം ഇനി മാഡ്രിഡ് ഡെർബി, ഫോട്ടോഫിനിഷിൽ Barcelona പുറത്ത്


ഈ തീരുമാനം വേഗത്തിൽ നടപ്പാക്കിയതിനുള്ള നന്ദിയാണ് നിക്ക് അറിയിച്ചത്.38 ഓസ്ട്രേലിയന്‍ താരങ്ങളാണ് പെട്ടെന്നുണ്ടായ ട്രാവല്‍ ബാനിൽ  കുടുങ്ങിയത്  ഇവരില്‍ പോസിറ്റീവായി തുടര്‍ന്ന മൈക്കല്‍ ഹസ്സിയെ ഒഴികെ എല്ലാ താരങ്ങളെയും ഇന്ത്യന്‍ ബോര്‍ഡ് മാല്‍ദീവ്സിലേക്ക് എത്തിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.