ന്യൂഡൽഹി: റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ഒരു ഫാമിലി പ്ലാൻ അവതരിപ്പിക്കുന്നു.ഇതൊരു പോസ്റ്റ് പെയ്ഡ് പ്ലാനാണ്.999 രൂപയാണ് പ്ലാൻ നിരക്ക്. ഈ പ്ലാനിൽ, ഒരൊറ്റ റീചാർജിൽ മുഴുവൻ കുടുംബത്തിനും ഡാറ്റ, കോളിംഗ്, OTT ആപ്പുകൾ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. ഇതോടൊപ്പം മറ്റ് പല തരത്തിലുള്ള സൗകര്യങ്ങളും സൗജന്യമായി ജിയോ വാഗ്ദാനം ചെയ്യുന്നു. പ്ലാനിൽ, ഒരു റീചാർജിൽ നിങ്ങൾക്ക് കുടുംബത്തിലെ പരമാവധി രണ്ട് പേരെ വരെ ചേർക്കാൻ കഴിയും. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

jio 599 പ്ലാൻ


ഈ പ്ലാനിൽ, ഓരോ ബില്ലിംഗ് സൈക്കിളിലും ഉപയോക്താക്കൾക്ക് 100GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഡാറ്റാ പരിധി കഴിഞ്ഞാൽ ഒരു ജിബിക്ക് 10 രൂപ ഈടാക്കും. കൂടാതെ, ഈ പ്ലാനിൽ 200 ജിബി ഡാറ്റ റോൾ ഓവർ സൗകര്യം ലഭ്യമാണ്.അൺലിമിറ്റഡ് കോളിംഗിനൊപ്പം പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. ഈ പ്ലാനിൽ, നെറ്റ്ഫ്ലിക്സിനൊപ്പം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് ലഭിക്കും


ജിയോയുടെ 799 പ്ലാൻ


ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റ ഒരു വർഷത്തേക്ക് വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിലേക്ക് രണ്ട് ഉപയോക്താക്കളെ ചേർക്കാം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും ലഭിക്കും.


ജിയോയുടെ 999 പ്ലാൻ


OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ നൽകുന്നുണ്ട്. ഇതിൽ വീട്ടിലെ നാലുപേരെ ചേർക്കാം. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും ദിവസേനയും ലഭിക്കും. കൂടാതെ, ഈ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് സൗകര്യം ലഭ്യമാണ്. കൂടാതെ, OTT സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.