28,990 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില എന്നാൽ ഡീലിൽ 38% കിഴിവ് ഉണ്ട്, അതിനുശേഷം നിങ്ങൾക്ക് ഇത് വെറും 17,990 രൂപയ്ക്ക് ഇത് വാങ്ങാം. EMI-യിൽ എടുക്കണമെങ്കിൽ, വെറും 1,004 രൂപയ്ക്ക് ഈ ലാപ്‌ടോപ്പ് നിങ്ങൾക്ക് സ്വന്തമാക്കാം. ഇതോടൊപ്പം 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.
14.1 ഇഞ്ച് ഫുൾ എച്ച്‌ഡി സ്‌ക്രീനാണ് ലാപ്‌ടോപ്പിനുള്ളത്. Intel Celeron N4020 പ്രൊസസറാണ് ലാപ്‌ടോപ്പിനുള്ളത്. ലാപ്‌ടോപ്പിന് 4 ജിബി ഡിഡിആർ 4 റാമും 128 ജിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട്. ഇതോടൊപ്പം 2 USB, 1 മിനി HDMI, C ടൈപ്പ് കണക്ഷൻ പോർട്ട് എന്നിവയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

1.33 കിലോഗ്രാം മാത്രം ഭാരമുള്ള തിൻ ലാപ്‌ടോപ്പാണിത്. ഭാരം കുറവായതിനാൽ എവിടെയും കൊണ്ടുപോകാൻ എളുപ്പമാണ്.  ബാറ്ററി 8 മണിക്കൂർ നീണ്ടുനിൽക്കും. 2 എംപി എച്ച്ഡി ക്യാമറ, മൈക്ക്, 2x 1W വാട്ട് സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിനുണ്ട്.



2-ലെനോവോ E41-55 AMD 


20,000 രൂപയിൽ താഴെ വിലയുള്ള ഈ ലാപ്‌ടോപ്പിന്റെ ഏറ്റവും മികച്ച ഡീൽ. ഈ ലാപ്‌ടോപ്പിന്റെ വില 35,460 രൂപയാണ്, എന്നാൽ ഡീലിൽ 46% കിഴിവ് ഉണ്ട്, അതിനുശേഷം നിങ്ങൾക്ക് ഇത് വെറും 18,990 രൂപയ്ക്ക് വാങ്ങാം. വെറും 803 രൂപയുടെ ഇഎംഐയിലും ഇതിൽ എടുക്കാം.ഇതിന് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്.


AMD അത്‌ലോൺ A3050U പ്രോസസറാണ് ലാപ്‌ടോപ്പിന് നൽകിയിരിക്കുന്നത്. കൂടാതെ 4GB DDR4 റാമും 1TB HDD സ്റ്റോറേജുമുണ്ട്. ഇതിന് ആന്റി ഗ്ലെയർ എച്ച്ഡി സ്‌ക്രീൻ ,  14 ഇഞ്ചുണ്ട്. ലാപ്‌ടോപ്പിന് 2 USB, 1 മിനി HDMI, C ടൈപ്പ് കണക്ഷൻ പോർട്ട് ഉണ്ട്. ഇതിന്റെ ബാറ്ററി 11 മണിക്കൂർ നീണ്ടുനിൽക്കും.


നിരാകരണം:  മുഴുവൻ വിവരങ്ങളും ആമസോണിന്റെ വെബ്‌സൈറ്റിൽ നിന്ന് മാത്രം എടുത്തതാണ്. സാധനങ്ങളുമായി ബന്ധപ്പെട്ട ഏത് പരാതിക്കും ആമസോണുമായി മാത്രം ബന്ധപ്പെടണം. ഇവിടെ പരാമർശിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വില, ഓഫറുകൾ എന്നിവ സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.