ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും മികച്ച ഏപ്രില്‍ ഓഫറുകള്‍ ആരംഭിക്കുന്നു. ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 12 മുതല്‍ മാര്‍ച്ച്‌ 14 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസ്സം മുന്‍പ് ആക്സസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതായത് ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ദിവസ്സം മുന്‍പ് തന്നെ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നതാണ് .ഇപ്പോള്‍ പ്ലസ് മെമ്പർമാർക്ക്  മാത്രമാണ്  ഈ ഓഫറുകള്‍ ലഭിക്കുന്നത്. ICICI ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങൾ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും.


മറ്റു എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMIയും ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്ന ഈ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ക്ക് ഒപ്പം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും .സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍ എന്നിങ്ങനെ എല്ലാതരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളിലും ഈ ഓഫർ  ലഭിക്കുന്നതാണ് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.