ഒറ്റ ജിയോ റീ ചാർജിലൂടെ നിങ്ങൾക്ക് ഹോട്സ്റ്റാർ ഒരു വർഷം ഫ്രീയായി ലഭിക്കണോ? വേറെ ആലോചിക്കാൻ ഒന്നുമില്ല. ഇതിനായി ജിയോ നിങ്ങളെ സഹായിക്കും.  28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ നിങ്ങൾക്ക് 1 വർഷത്തേക്ക് അതായത് 365 ദിവസത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.ഇത് മാത്രമല്ല, ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും.ഈ പ്ലാനിനെ കുറിച്ചുള്ള  വിവരങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അൺലിമിറ്റഡ് കോളുകളും ദിവസേന 2ജിബി ഡാറ്റയും


ജിയോയുടെ 598 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. പ്രതിദിനം 2 ജിബി ഡാറ്റ അല്ലെങ്കിൽ ആകെ 56 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത്.  ഇതുകൂടാതെ, ഈ പ്ലാനിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും ലഭിക്കും. നിങ്ങളുടെ പ്രതിദിന ഡാറ്റാ ക്വാട്ട തീർന്നുപോയാലും, 64Kbps വേഗതയിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തുടരാം.


ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യം


ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്കാണ് സൗജന്യ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നത്. ഇതോടൊപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ലഭ്യമാണ്.


അൺലിമിറ്റഡ് 5G ഡാറ്റ


ഈ പ്ലാനിലെ ഉപഭോക്താക്കൾക്ക് ജിയോയുടെ അൺലിമിറ്റഡ് 5G ഡാറ്റയ്ക്ക് ലഭിക്കും. ജിയോയുടെ 5G കവറേജ് നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയൂ, കൂടാതെ നിങ്ങൾക്ക് 5G സ്മാർട്ട്‌ഫോൺ കൂടി വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.