നിങ്ങൾ OTT പ്രേമി ആണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. എല്ലാ മാസവും ഇനി ഒടിടിക്കായി പ്രത്യേകം തുക ചിലവഴിക്കേണ്ടതില്ല. ഒടിടി പ്രമികൾക്കായി ഒരു ഗംഭീര റീ ചാർജ്ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ജിയോ.
ഡാറ്റയും കോളിംഗ് പ്ലാനും ഇതിലുണ്ടാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

3227 രൂപയുടെ റീചാർജ് പ്ലാൻ


ജിയോയുടെ 3227 രൂപയുടെ റീചാർജ് പ്ലാനിൽ 1 വർഷം മുഴുവനും അതായത് 365 ദിവസവും വാലിഡിറ്റി ലഭിക്കും.  730 ജിബി ഡാറ്റയും ഇതിനൊപ്പം നിങ്ങൾക്ക് ലഭിക്കും. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് ആസ്വദിക്കാം. ഇതിലൂടെ പ്രതിദിനം 100 എസ്എംഎസുകളുടെ ആനുകൂല്യവും ലഭിക്കും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.


1099 രൂപയുടെ പ്ലാൻ


ജിയോയുടെ 1099 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 168 ജിബി ഡാറ്റയും നിങ്ങൾക്ക് ലഭിക്കും. ഇത് മാത്രമല്ല, ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് ആസ്വദിക്കാം. ഇതിലൂടെ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകളുടെ ആനുകൂല്യവും ലഭിക്കും. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിലേക്ക് (മൊബൈൽ) സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.


808 രൂപയുടെ റീചാർജ് പ്ലാൻ


ജിയോയുടെ 808 രൂപയുടെ റീചാർജ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 168 ജിബി ഡാറ്റയും നിങ്ങൾക്ക് ലഭിക്കും.ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് ആസ്വദിക്കാം. ഇതിലൂടെ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകളും. Disney + Hotstar-ന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.