ന്യൂഡൽഹി: രാജ്യത്താകമാനം മൺസൂൺ ശക്തിയാർജ്ജിച്ചിരിക്കുന്ന സമയമാണ്. ഇതോടെ കാലാവസ്ഥയും തണുപ്പിലേക്ക് എത്തി. ഇത് കൊണ്ട് തന്നെ ചൂടി ഉപയോഗിക്കുന്ന നിരവധി ഉത്പ്ന്നങ്ങളുടെ ആവശ്യകതയും കുറഞ്ഞു. അതിലൊന്നാണ് ഫ്രിഡ്ജ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീസണുകൾ മാറുന്നതിനനുസരിച്ച് കമ്പനികൾ ഫ്രിഡ്ജുകളുടെ വില കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വില വളരെ കുറഞ്ഞ ഫ്രിഡ്ജുകളെക്കുറിച്ച്  പരിശോധിക്കാം.മാർക്കറ്റിൽ എൽജി റെഗ്രിജറേറ്ററുകൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. അത് കൊണ്ട് തന്നെ പുതിയ ഓഫറിൽ നിങ്ങൾക്ക് 20,000 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഫ്രിഡ്ജ് വാങ്ങാം. ഇതിന് തകർപ്പൻ ഓഫറാണ് കമ്പനി നൽകുന്നത്. എൽജി 260 എൽ ഡബിൾ ഡോർ മൗണ്ട് റഫ്രിജറേറ്ററിന്റെ വില 40,899 രൂപയാണ്, 37% കിഴിവിന് ശേഷം നിങ്ങൾക്ക് ഇത് 25,490 രൂപയ്ക്ക് വാങ്ങാം.


Also Read: Maruti suzuki grand vitara: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി; മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പുറത്തിറക്കി


നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്നും LG 360 L ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങാം ഇവിടെ 50,390 രൂപയാണ് ഫ്രിഡ്ജിൻറെ വില നിങ്ങൾക്ക് ഇത് 20% കിഴിവ് കഴിഞ്ഞ് 40,250 രൂപയ്ക്ക് വാങ്ങാം. അതായത് 10 ആയിരത്തിലധികം രൂപയുടെ കുറവ്.എക്‌സ്‌ചേഞ്ച് ഓഫറിൽ ഈ ഫ്രിഡ്ജ് വാങ്ങുമ്പോൾ 12,000 രൂപ കിഴിവ് ലഭിക്കും. ഇതോടൊപ്പം 1 വർഷത്തെ വാറന്റിയും നൽകുന്നുണ്ട്.


ALSO READ: Oppo Reno 8: റെനോ-8ഉം, എൻകോ എക്സ്ടുവും കുറഞ്ഞ വിലയിൽ വേണോ? ഇതൊന്ന് നോക്കൂ


പ്രീമിയം സെഗ്മെൻറുകളിലുള്ള ഫ്രിഡ്ജുകളാണെങ്കിൽ നിങ്ങൾക്ക് LG 594 L 50,000 രൂപ കിഴിവിൽ ലഭിക്കുന്നു.1,54,490 രൂപയാണ് ഇതിൻറെ വില 34% കിഴിവോടെ ഇത് നിങ്ങൾക്ക് ഇത് 1,01,000 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം നിരവധി ബാങ്ക് ഓഫറുകളും ഉണ്ട് 1 വർഷത്തെ വാറന്റിയും കംപ്രസ്സറിന് 10 വർഷത്തെ വാറന്റിയും ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ