ഇന്ത്യക്കാരുടെ ലോക്ക്ഡൗണ്‍ ഡേറ്റിംഗ്; QuackQuack-ന് 10 മില്യൺ ഉപഭോക്താക്കള്‍!!
ഒരുകോടി ഉപഭോക്താക്കളുമായി ഇന്ത്യൻ ഡേറ്റി൦ഗ് ആപ്പാ(Dating App)യ QuackQuack -ന്‍റെ പ്രയാണം. ഡേറ്റിംഗ് പ്ലാറ്റ്ഫോമായ QuackQuack തന്നെയാണ് ഓഗസ്റ്റ് 10 തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. 10 മില്യൺ ഇന്ത്യൻ ഉപഭോക്താക്കളാണ് QuackQuack ഉപയോഗിക്കുന്നത്.

പ്രണയിക്കാന്‍ സുവര്‍ണ്ണാവസരം: ഡേറ്റിംഗ് ആപ്പുമായി ഫേസ്ബുക്ക്
ലോക്ക്ഡൗണി(Corona Lockdown)ന്റെ രണ്ടു മാസങ്ങൾ കൊണ്ടാണ് QuackQuack ഒരു മില്യൻ ഉപഭോക്താക്കളെ സ്വന്തമാക്കിയത്. ഇത്രയും ഉപഭോക്താക്കളെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് അഭിമാനാർഹമാണെന്നും വിലമതിക്കാനാകാത്ത ഒരു നേട്ടമാണെന്നും QuackQuack അവകാശപ്പെടുന്നു. കണക്കനുസരിച്ച് ഏകദേശം മൂന്നു മില്യൺ പ്രൊഫൈലുകളാണ് ഒരാള്‍ ഒരു ദിവസം സന്ദര്‍ശിക്കുന്നത്.
എല്ലാവരും 'പതിവ്രതയല്ല' അവിഹിതത്തില്‍ സ്ത്രീകള്‍ മുന്നില്‍!!
"ഇന്ത്യയിലെ Singles -നു വേണ്ടിയാണ് ഞങ്ങള്‍ ഈ ആപ്പ് വികസിപ്പിച്ചത്. ഡേറ്റിംഗ് പ്ലാറ്റ്ഫോം ആയി ആരംഭിച്ച ഈ ആപ്പ് ഇപ്പോള്‍ പത്തു മില്യനോളം ഉപഭോക്താക്കളെയാണ് സ്വന്തമാക്കിയിരിക്കുന്നത്.'' -QuackQuackന്റെ സ്ഥാപകനായ രവി മിത്തല്‍ പറയുന്നു.