ഐഫോൺ 13 സ്മാർട്‌ഫോൺ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള ഗംഭീര  ഓഫറുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ബിഗ് ബചറ്റ് ധമാൽ വിൽപ്പനയാണ് ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നത്. ഇവിടെ നിന്ന് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് iPhone 13 വാങ്ങാം. ജൂലൈ 3 അർദ്ധരാത്രി 12 മണി വരെ വിൽപ്പനയുണ്ടായിരിക്കും. കുറഞ്ഞ വിലയ്ക്ക് iPhone 13 വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ്  പറ്റിയ അവസരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഫറുകളും ഡിസ്കൗണ്ടുകളും


ആപ്പിൾ ഐഫോൺ 13ന്റെ 128 ജിബി വേരിയന്റിന്റെ വില 69,999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിൽ 9000 രൂപ കിഴിവോടെ 60,999 രൂപയ്ക്ക് വിൽപ്പനയ്‌ക്ക് എത്തുന്നു. 38,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഇതിനൊപ്പം ലഭിക്കും.ഇതോടൊപ്പം തിരഞ്ഞെടുത്ത മോഡലിന് 3000 രൂപയുടെ അധിക കിഴിവും വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് പരമാവധി 41,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫർ ആസ്വദിക്കാനാകും.


ഈ രീതിയിൽ, iPhone 13 ന്റെ വില 19,999 രൂപയായി തുടരും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡിന് 2000 രൂപ കിഴിവുണ്ട്. ഈ കിഴിവ് നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, ഫോണിന്റെ വില 17,999 രൂപയാകും. ഇതുകൂടാതെ, 2,542 രൂപയുടെ പ്രതിമാസ ഇഎംഐയിൽ നിങ്ങൾക്ക് iPhone 13 വാങ്ങാൻ കഴിയും. ഫോൺ വാങ്ങുമ്പോൾ ഒരു വർഷത്തെ വാറന്റിയും ലഭിക്കും. കൂടാതെ, 7 ദിവസത്തെ റീപ്ലേസ്‌മെന്റ് പോളിസിയും ഉണ്ട്.


സ്പെസിഫിക്കേഷനുകൾ


Apple iPhone 13 ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുണ്ട്. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രധാന ക്യാമറ 12എംപിയാണ്. ഇതിന് പുറമെ 12 എംപിയുടെ മറ്റൊരു ക്യാമറയും നൽകിയിട്ടുണ്ട്. 12എംപി ക്യാമറയും ഇതേ മുൻവശത്ത് നൽകിയിട്ടുണ്ട്. A15 ബയോണിക് ചിപ്‌സെറ്റ് പിന്തുണയോടെയാണ് ഫോൺ വരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.