നിങ്ങൾ ഒരു ബെസ്റ്റ് റീ ചാർജ്  പ്ലാൻ തിരയുകയാണെങ്കിൽ ഇതാ പറ്റിയ സമയം വന്നിരിക്കുന്നു.  ജിയോയുടെ പുതിയ റീ ചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് 23 ദിവസത്തെ അധിക വാലിഡിറ്റി സൗജന്യമായി ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ എന്നിവയും ലഭ്യമാകും. ഇത് മികച്ചൊരു പ്ലാനാണ്. 2999 രൂപയുടെ പ്ലാനിനെ കുറിച്ചാണ് പരിശോധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലി ഓഫറിൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്, ഈ റീചാർജ് പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതിൽ ഉപയോക്താക്കൾക്ക് 23 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. 23 ദിവസത്തെ അധിക സാധുത ഉണ്ടായിരിക്കും, അതായത് ഈ റീചാർജിന്റെ ആകെ വാലിഡിറ്റി 388 ദിവസമായിരിക്കും. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. 


ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഇന്റർനെറ്റ് ലഭിക്കും. ലിസ്റ്റുചെയ്ത വിശദാംശങ്ങൾ അനുസരിച്ച്, ആകെ 912.5GB ഡാറ്റയാണ് പ്ലാനിൽ ഉള്ളത്. പ്രതിദിനം 2.5 ജിബി ഡാറ്റ നിങ്ങൾക്ക്  ലഭിക്കും.റിലയൻസ് ജിയോയുടെ ഈ റീചാർജ് പ്ലാനിൽ, ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് ആക്സസ് ലഭിക്കും.


ജിയോയുടെ ഈ റീചാർജ് പ്ലാനുകളിൽ, ഉപയോക്താക്കൾക്ക് ചില ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും. ഇതിൽ നിങ്ങൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ഉപയോഗിക്കാൻ കഴിയും. ഈ ആപ്പുകളിലേക്കും ആക്‌സസ്സ് സൗജന്യമാണ്‌. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.