നിങ്ങൾ ഒരു വിവോ സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് അനുയോജ്യമായ സമയമാണ്.  ആമസോണിൽ നിന്നും നിങ്ങൾക്ക് വിവോ ഫോൺ വാങ്ങാം. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ സ്മാർട്ട്ഫോണുകളും വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 Vivo Y56 5G


Vivo Y56 5G നിങ്ങൾക്ക് വാങ്ങിക്കാം.  ഈ ഫോണിന്റെ MRP 24,999 രൂപയാണ്, 20% കിഴിവിന് ശേഷം നിങ്ങൾക്ക് ഇത് 19,999 രൂപയ്ക്ക് വാങ്ങാം. ഇത് കൂടാതെ നിങ്ങൾക്ക് നിരവധി ബാങ്ക് ഓഫറുകളും ലഭിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റിന് ഈസി ഇഎംഐ ഓപ്ഷനും നിങ്ങൾക്ക് നൽകുന്നുണ്ട്. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡിൽ നിന്ന് പണമടച്ചാൽ നിങ്ങൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കുന്നു.


Alo Read:  Banking Scam: നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും


പേ ഓൺ ഡെലിവറി ഓപ്ഷനും ഈ ഫോണിൽ നൽകിയിട്ടുണ്ട്. 7 ദിവസത്തെ റീപ്ലേസ്‌മെന്റ് പോളിസി ഈ ഫോണിനുണ്ട്. 1 വർഷത്തെ വാറന്റിയും ഇതിൽ ലഭ്യമാണ്. 5G സപ്പോർട്ടിങ്ങാണിത്. ഈ ഫോണിൽ ലഭ്യമായ സ്പെസിഫിക്കേഷനുകൾ പരിശോധിക്കാം


വിവോ Y56 5Gയിൽ ഡ്യുവൽ ബാക്ക് ക്യാമറ നൽകിയിട്ടുണ്ട്, ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലും നിങ്ങൾക്ക് വലിയ പരാതിയുണ്ടാകില്ല. 16-എംപി സെൽഫി ക്യാമറയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 6.58 ഇഞ്ച് FHD + LCD ഡിസ്‌പ്ലേയാണ് വിവോയുടെ ഫോണിൽ നൽകിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ വരുന്ന 5000 mAh ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്. മൊത്തത്തിൽ, ഈ ഫോൺ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.