ദമസ്ക്കസ് :അലെപ്പോയുടെ തെക്ക്  സിറിയൻ സൈന്യവും വിമത പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏതാണ്ട് എഴുപതോളം പേര് മരിച്ചതായി റിപ്പോർട്ട് .അൽ നുസ്ര ഫ്രെണ്ടും അവരുമായി കൈ കോർത്ത് പൊരുതുന്ന ഇസ്ലാമിസ്റ്റുകളും ഖാൻ തുമാനും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചെടുത്തതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസം നീണ്ടു നിന്ന പോരാട്ടാത്തിനൊടുവിലാണ് ഖാൻ തുമാൻ പ്രദേശം സൈന്യത്തിൽ നിന്ന് വിമത പോരാളികൾ പിടിച്ചെടുത്തത്.


AFP