ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി അടുത്തയാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ചകൾ നടത്തും.


യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ അഫ്ഗാൻ പോളിസി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സന്ദർശനം ഏറെ ശ്രദ്ധയർഹിക്കുന്നുണ്ട്.