കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. താലിബാൻ വക്താവിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.



Updating....