ജൊഹാനെസ്ബെർഗ്: ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ സമാധാനത്തിനുള്ള നൊബേൽ ജേതാവ് ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. (Desmond Tutu Passes Away)


COMMERCIAL BREAK
SCROLL TO CONTINUE READING

90കളുടെ അവസാനം പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്ക് ക്യാൻസർ ബാധിതനായി ടുട്ടുവിനെ അടുത്തിടെ പ്രായാദ്ധിക്യത്തോടെ അസുഖം വഷളാകുകയായിരുന്നു. ചികിത്സയിൽ തുടരവെയാണ് ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പിന്റെ അന്ത്യം. 


ALSO READ : Nobel Prize in Literature 2021 : സാഹിത്യത്തിനുള്ള നോബൽ സമ്മാനം ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണയ്ക്ക്


ആർച്ച് ബിഷപ്പിന്റെ ഓഫീസാണ് മരണം സ്ഥിരീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. എന്നാൽ മരണ കാരണം എന്താണ് വ്യക്തമാക്കിട്ടില്ല. 


ALSO READ : Nobel Prize 2021 : രസതന്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; രാസത്വരകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്ക്കാരം


1984ലിലാണ് ടുട്ടൂ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനാകുന്നത്. തുടർന്ന് ടുട്ടുവിൽ തുടങ്ങി നിരവധി പേരുടെ പോരാട്ടത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിക്കുന്നത്. രാജ്യത്തെ വർണവിവേചനത്തിനെതിരെയുള്ള കമ്മീഷന്റെ സ്ഥാനത്തേക്ക് ടുട്ടുവിനെ നിയമിക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.