Earthquake In Afghanistan: അഫ്ഗാനിസ്ഥാനിൽ നേരിയ ഭൂചലനം
Earthquake: കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ .3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 4,000 ലധികം പേർ മരിക്കുകയും ആയിരത്തോളം വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 48 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.
Also Read: അലക്‌സി നവല്‍നിയുടെ മരണത്തിന് വ്‌ളാഡിമിർ പുടിന്‍ ഉത്തരവാദിയെന്ന് ജോ ബൈഡൻ
ഞായറാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ .3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 4,000 ലധികം പേർ മരിക്കുകയും ആയിരത്തോളം വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.