ടെൽഅവീവ്: ഇസ്രയേലിൽ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ടെൽ അവീവിലാണ് ആക്രമണം ഉണ്ടായത്. വാഹനത്തിലെത്തിയ അക്രമി ജനങ്ങൾക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരാൾ വഴിയിലാണ് മരിച്ച് വീണത്. മറ്റൊരാൾ വാഹനത്തിൽ വച്ചാണ് കൊല്ലപ്പെട്ടത്. അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡോർ വഴിയാണ് വെടിയുതിർത്തത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോ​ഗം വിളിച്ചിട്ടുണ്ട്.


ഇസ്രയേലിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയും ഞായറാഴ്ചയും ഇസ്രയേലിൽ ഭീകരാക്രമണം ഉണ്ടായി. രണ്ട് ഭീകരാക്രമണങ്ങളിലായി ആറ് പേരാണ് കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.