റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ പ്രതികരണവുമായി അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇത് സംഭവിക്കല്ലായിരുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ട്dരംപ് രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ഭയാനകമാണ്. ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു, ട്രംപ് പറഞ്ഞു. യുക്രൈൻകാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഫ്ലോറിഡയിൽ നടന്നൊരു സമ്മേളനത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. 2021ലെ യുഎസ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ ഭയാനകമായ ഈ സാഹചര്യം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.