ഇന്തോനേഷ്യയിലെ പോപ്‌സ്റ്റാര്‍ സ്റ്റേജ് പെര്‍ഫോമന്‍സിനിടെ മൂര്‍ഖന്‍റെ കടിയെറ്റ് മരിച്ചു!
ഇന്തോനേഷ്യയന്‍ പോപ്‌സ്റ്റാര്‍ ഇര്‍മ ബുള്‍ മൂര്‍ഖനൊപ്പം ഡാന്‍സ് പെര്‍ഫോം ചെയുന്നതിനിടെ മൂര്‍ഖന്‍റെ കടിയെറ്റു മരിച്ചു. ഇര്‍മ ബുള്‍ മൂര്‍ഖന് വിഷപല്ലുകളില്ലെന്നു കരുതിയാണ് ഒപ്പം നിന്ന് നൃത്തം വച്ചത്. കടിയേറ്റശേഷവും സിങ്ങര്‍ 45മിനറ്റ് വരെ നൃത്തം തുടര്‍ന്ന ശേഷമാണു സ്റ്റേജില്‍ കുഴഞ്ഞു വീണു മരിച്ചത്. കടപ്പാട് യുട്യൂബ്