മരണത്തിന് തൊട്ടുമുന്‍പുള്ള വിമാനപൈലറ്റുകളുടെ വളരെ ദുഖകരമായ അവസാന വാക്കുകള്‍!
വിമാനത്തില്‍ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ആഗ്രഹമാണ്.പക്ഷെ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഒരു യാത്ര രീതിയും ഇതാണ്, കാരണം ആകാശത്തിലൂടെ യാത്ര ചെയ്യുന്ന സമയത്ത് എന്തെങ്കിലും എഞ്ചിന്‍ തകരാറോ അല്ലെങ്കില്‍ കാഴ്ച്ചക്കുറവോ വന്നാല്‍ അപകടം ഒഴിവാക്കി എളുപ്പത്തില്‍ താഴെ ഇറക്കാനുള്ള സംവിധാനം ഇപ്പോഴും വിമാനയാത്രയ്ക്കില്ല. അതുപോലെ തന്നെ ആളുകള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിക്കില്ല. ഇവിടെ അതുപോലെ 5 അപകടങ്ങള്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് പൈലറ്റുകള്‍ തമ്മില്‍
സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം.