Washngton DC: 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന്  അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ (US President Joe Biden). 


COMMERCIAL BREAK
SCROLL TO CONTINUE READING

"മഹാത്മാ ഗാന്ധിയുടെ  (Mahatma Gandhi)നേതൃത്വത്തില്‍ അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച്  1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. പതിറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നു", അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍ പറഞ്ഞു.  ട്വിറ്ററിലൂടെയായിരുന്നു  ജോ ബൈഡന്‍റെ (US President Joe Biden)  പ്രതികരണം. 



 


വലിയ വെല്ലുവിളികളുടെ ഈ നിമിഷത്തിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം എന്നത്തേക്കാളും  ഏറെ  പ്രധാനമാണ് എന്നും  ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.