ദിവസവും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.അടുത്തിടെ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകുന്നത്.ചില വീഡിയോകൾ തമാശയാണെങ്കിൽ മറ്റു ചിലത് അമ്പരപ്പിക്കുന്നതാണ്. ചിലവ ഭയപ്പെടുത്തുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം വീഡിയോയിൽ ഇങ്ങനെ


ഈ സംഭവം നടന്നത് കൊറിയയിൽ ആണെന്ന് തോന്നുന്നു. 200 രാജവെമ്പാലകളെ പിടിച്ച ഒരു പെൺകുട്ടിയും ബൈക്ക് ഓടിക്കുന്ന മറ്റൊരു ആൺകുട്ടിയും. ഒരു വളവ് തിരിഞ്ഞപ്പോൾ, റോഡിൽ കിടക്കുന്ന രണ്ട് വലിയ രാജവെമ്പാലകളെയാണ് ഇരുവരും കാണുന്നത്. പേടിച്ച് ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടുന്ന വീഡിയോയിലുണ്ട്.


Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


അൽപ്പം കഴിഞ്ഞ് പാമ്പിനെ പിടിക്കാൻ ഇവർ എത്തുകയാണ്. ഇതിനായി പ്രത്യേകം വടിയും സഞ്ചികളും ഇരുവരും എടുത്ത് വരുന്നത് കാണാം. സഹായത്തിനായി മറ്റൊരാളും എത്തുന്നു. മൂവരും ചേർന്ന് ആദ്യം ഒരു രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നു. 


 



Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ


വാൽ പിടിച്ചയുടനെ, അത് കടിക്കാൻ അവരുടെ മേൽ കുതിക്കുന്നതും വീഡിയോയിലുണ്ട്.  ഒടുവിൽ അതിനെ അവർ പിടികൂടുന്നു.പിന്നെ മറ്റൊരു പാമ്പിനെ കൂടി മൂവരും ചേർന്ന് കെട്ടുന്നു. 'ജയന്റ് കിംഗ് കോബ്ര' എന്ന യൂട്യൂബ് ചാനലാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ 2022 ഒക്‌ടോബർ 20-ന് പോസ്‌റ്റ് ചെയ്‌തതാണ്. 20000-ൽ അധികം  പേരാണ് വീഡിയോ കണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.