Heroin seized | മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ മുംബൈയിൽ യുവതി പിടിയിൽ; 22 കോടിയുടെ ഹെറോയിൻ പിടികൂടി

ആന്റി നാർകോട്ടിക് സെല്ലിന്റെ ​ഗഡ്കോപാർ യൂണിറ്റാണ് ഹെറോയിൻ വിൽക്കാനുള്ള ശ്രമത്തിനിടെ യുവതിയെ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 04:45 PM IST
  • മുംബൈയിലെ സിയോൺ മേഖലയിൽ നിന്നാണ് യുവതിയെ പിടികൂടിയത്
  • ഇവരിൽ നിന്ന് പിടിച്ചെടുത്ത ഹെറോയിന് 22 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
  • സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി
  • സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഉദ്യോ​ഗസ്ഥർ
Heroin seized | മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ മുംബൈയിൽ യുവതി പിടിയിൽ; 22 കോടിയുടെ ഹെറോയിൻ പിടികൂടി

മുംബൈ: മുബൈയിൽ (Mumbai) ഹെറോയിൻ വിൽപ്പനയ്ക്കിടെ യുവതി പിടിയിൽ. ഏഴ് കിലോ ഹെറോയിനും യുവതിയിൽ നിന്ന് പിടികൂടി. ആന്റി നാർകോട്ടിക് സെല്ലിന്റെ ​ഗഡ്കോപാർ യൂണിറ്റാണ് ഹെറോയിൻ (Heroin) വിൽക്കാനുള്ള ശ്രമത്തിനിടെ യുവതിയെ പിടികൂടിയത്.

മുംബൈയിലെ സിയോൺ മേഖലയിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഹെറോയിന് 22 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ALSO READ: Aryan Khan അഴിക്കുള്ളിൽ തന്നെ തുടരും, സ്പെഷ്യൽ കോടതി താരപുത്രന്റെ ജാമ്യപേക്ഷ വീണ്ടും തള്ളി

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News