Vishu Bumper Lottery Result 29.05.2024 Live Updates: വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? | Live

Wed, 29 May 2024-2:50 pm,

Vishu Bumper BR 97 Kerala Lottery Result: 12 കോടി രൂപയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലഭിക്കുക.

Kerala Lottery Result Vishu Bumper BR 97 Live Updates: ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക. 


 

Latest Updates

  • Kerala Lottery Result Vishu Bumper BR 97 Live Updates: അഞ്ചാം സമ്മാനം: 5000 രൂപ

    ടിക്കറ്റ് നമ്പർ: 0899, 1903, 2916, 3299, 4123, 4154, 4409, 4585, 6157, 7660, 8005, 8057, 8373, 8570, 8662, 9374, 9425, 9801

  • Kerala Lottery Result Vishu Bumper BR 97 Live Updates: നാലാം സമ്മാനം 5 ലക്ഷം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ടിക്കറ്റ് നമ്പർ : VA 444237
    VB 504534
    VC 200791
    VD 137919
    VE 255939
    VG 300513

      

  • Kerala Lottery Result Vishu Bumper BR 97 Live Updates: മൂന്നാം സമ്മാനം 10 ലക്ഷം

    ടിക്കറ്റ് നമ്പർ : VA 160472
    VB 125395
    VC 736469
    VD 367949
    VE 171235
    VG 553837

  • രണ്ടാം സമ്മാനം: ഒരുകോടി

     ടിക്കറ്റ് നമ്പറുകൾ: VA 205272, VB429992, VC523085, VD15418, VE565485, VG654490

  • Kerala Lottery Result Vishu Bumper BR 97 Live Updates: ഒന്നാം സമ്മാനം 12 കോടി

    ടിക്കറ്റ് നമ്പർ : VC 490987

  • Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പർ നറുക്കെടുപ്പ് ഉടൻ. മീറ്റുകൾക്കുള്ളിൽ ഭാഗ്യവാൻ ആരാണെന്ന് അറിയാൻ സാധിക്കും.

  • 1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക.

  • Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 

  • Kerala Lottery Result Vishu Bumper BR 97 Live Updates: വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന അഭ്യർഥന പ്രകാരം ഇത് പുറത്ത് പറഞ്ഞിരുന്നില്ല. 

  • Kerala Lottery Result Vishu Bumper BR 97 Live Updates: കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ തവണ വിഷു ബമ്പർ അടിച്ചത്.

  • Kerala Lottery Result Vishu Bumper BR 97 Live Updates: 10 ലക്ഷം വീതം ആറ് പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. 

  • Kerala Lottery Result Vishu Bumper BR 97 Live Updates: ഒരു കോടി രൂപ വീതം ആറ് പേർക്കാണ് വിഷു ബമ്പർ ലോട്ടറിയുടെ രണ്ടാം സമ്മാനം. 

  • Kerala Lottery Result Vishu Bumper BR 97 Live Updates: നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും. 

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. 

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: 12 കോടി രൂപയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലഭിക്കുക. 

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പർ ലോട്ടറി ടിക്കറ്റിന്  300 രൂപയാണ് വില.

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: രണ്ട് മുതൽ നാല് വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരിസിലും ലഭിക്കും. 

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: ഇത്തവണ മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. 

     

  • Kerala Lottery Result Vishu Bumper BR 97 Live Updates: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,474 അധിക സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link