Vayas Ethrayayi Muppathi Malayalam Movie: കല്ല്യാണ മാര്‍ക്കറ്റില്‍ പറയത്തക്ക യോഗ്യതയൊന്നും ഇല്ലെങ്കിലും, തടിച്ച കറുത്ത സ്ത്രിയെ അപമാനിക്കുന്ന ബ്രിഗേഷും സംഘവും നമ്മുടെ സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ്...
Sri Muthappan Movie updates: പൗരാണികകാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്.
Aadujeevitham Box Office Collection Reports: ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം ദിനം 0.55 കോടിയും, മൂന്നാം ദിനം 0.55 കോടിയുമാണ് ചിത്രം നേടിയത്.
Bade Mian Chote Mian: വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, സ്ക്രീനിലെ തൻ്റെ ഭയാനകമായ സാന്നിധ്യത്താൽ കാഴ്ചക്കാരെ ആകർഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ആൻ്റി-ഹീറോയുടെ ഷൂസിലേക്ക് ചുവടുവെക്കുന്നു.
Nani 33 movie updates: ദസറയിലൂടെ ശ്രീകാന്ത് ഒഡെല മികച്ച തുടക്കമാണ് നടത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുപരി ക്രിട്ടിക്കൽ അഭിപ്രായങ്ങളും ദസറ നേടി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ശ്രീകാന്ത് ഒഡെല പ്രശംസിക്കപ്പെട്ടിരുന്നു.
Nadikar Movie Song: ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.
G2 Movie Updates: ഒക്ടോബർ, സർദാർ ഉദം, ആദിത്യ വർമ്മ തുടങ്ങിയ ചിത്രങ്ങളിൽ ബനിത അഭിനയിച്ചിട്ടുണ്ട്.2018-ൽ പുറത്തിറങ്ങിയ ഗൂഡചാരി എന്ന ചിത്രത്തിൻ്റെ സീക്വൽ ആറ് വർഷത്തിന് ശേഷം എത്തുകയാണ്.
Jail Ganesh Movie Trailer: ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
Premalu OTT Release New Date: യൂത്ത് ലവ് എൻറർടെയിനർ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ചിത്രമാണ് പ്രേമലു. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററിൽ നിന്നും ലഭിച്ചത്. ഇതോടെ 100 കോടി ക്ലബിലേക്ക് അതിവേഗമാണ് ചിത്രം എത്തിയതും
Jyothirmayi Amma death News: വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഭർത്താവ് പരേതനായ ജനാർദ്ദനൻ ഉണ്ണി. പരേതനായ ഡോ. കൃഷ്ണ മൂർത്തി(ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സഹോദരങ്ങളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.