Dubai News: ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ സൈബർ സെക്യൂരിറ്റി സമിതി ചെയർമാനായി മലയാളി

Dubai News: ഈ സമിതി സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ്

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 10:48 PM IST
  • ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതി ആദ്യ ചെയര്‍മാനായി മലയാളിയെ തിരഞ്ഞെടുത്തു
  • ഈ അപൂർവ്വനേട്ടം കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് ലഭിച്ചിരിക്കുന്നത്
Dubai News: ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ സൈബർ സെക്യൂരിറ്റി സമിതി ചെയർമാനായി മലയാളി

ദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതി ആദ്യ ചെയര്‍മാനായി മലയാളിയെ തിരഞ്ഞെടുത്തു. ഈ അപൂർവ്വനേട്ടം കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് ലഭിച്ചിരിക്കുന്നത്.  വി​വി​ധ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​പ്പ്.

Also Read: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ കുവൈത്തിൽ അധികൃതര്‍ പൂട്ടിച്ചു

ഈ സമിതി സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ്.  സുഹൈർ ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന വേറ്റിൽകോർപ്പ് എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ്.

Also Read: Rahu-Shukra Yuti 2024: 12 വർഷങ്ങൾക്ക് ശേഷം രണ്ടു ഗ്രഹങ്ങളുടെ മഹാസംഗമം; ഇവർക്കിനി സമ്പത്തിന്റെ ആറാട്ട്!

സുഹൈർ വാ​റ്റി​ൽ​കോ​ർ​പ് സ്ഥാപിച്ചത് 2018 ലാണ്.  വാറ്റിൽകോർപ് അ​ഡ്നോ​ക്, അ​ബൂ​ദ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സ്, എ​മി​രേ​റ്റ്സ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഓ​റ​ഞ്ച് മൊ​ബൈ​ൽ​സ്, കു​ക്കി​യെ​സ്, ടൊ​യോ​ട്ട തു​ട​ങ്ങി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News