Lionel Messi: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്; ഇന്റര്‍ മയാമിയില്‍ ബാലണ്‍ ദി'ഓറുമായി മെസി

ഫുട്ബോൾ ചരിത്രത്തിൽ പെലെയ്ക്കും മറഡോണയ്ക്കും ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലയണൽ മെസിയുടെ സ്ഥാനം. യൂറോപ്പിനോട് വിട പറഞ്ഞ് മെസി അടുത്തിടെ എംഎൽഎസിലേയ്ക്ക് ചേക്കേറിയിരുന്നു. 

 

Lionel Messi 8th Ballon d'Or: ഇപ്പോൾ ഇതാ എട്ടാം ബാലൺ ദി'ഓര്‍ സ്വന്തമാക്കിയ മെസി ഇന്റ‍ർ മയാമി ആരാധക‍‌ർക്ക് മുന്നിൽ തന്റെ അഭിമാന പുരസ്കാരം ഉയർത്തിക്കാട്ടിയിരിക്കുകയാണ്. 

1 /7

ചരിത്രത്തിൽ എട്ട് തവണ ബാലണ്‍ ദി'ഓര്‍ നേടുന്ന ആദ്യ താരമാണ് മെസി.  

2 /7

2009ല്‍ ബാഴ്‌സലോണയ്ക്ക് ഒപ്പം ആരംഭിച്ചതാണ് മെസിയുടെ ബാലണ്‍ ദി'ഓര്‍ യാത്ര.   

3 /7

തുടര്‍ച്ചയായി 2012 വരെ മെസി മാത്രമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.   

4 /7

2015ലും 2019ലും 2021ലും മെസി ബാലണ്‍ ദി'ഓര്‍ സ്വന്തമാക്കി.   

5 /7

ബാലണ്‍ ദി'ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് മെസി.   

6 /7

മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസിയാണ്.   

7 /7

ലോകകപ്പ് എന്ന സ്വപ്‌നം മെസി ഖത്തറില്‍ സാക്ഷാത്കരിച്ചിരുന്നു.

You May Like

Sponsored by Taboola