Suresh Gopi's asset report 2024: 2023 - 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പ്രകാരം സുരേഷ് ഗോപിയ്ക്ക് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് എന്നിവയുണ്ട്.
Lok Sabha Election 2024 Thrissur candidates: വി എസ് സുനിൽ കുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ സുരേഷ് ഗോപിയും കെ മുരളീധരനും ഇന്നാണ് പത്രിക സമർപ്പിച്ചത്.
MV Govindan replies to Suresh Gopi: കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Archdiocese of Thrissur criticizes Suresh Gopi: തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയ്ക്ക് നേരെയുള്ള വിമർശനം.
Suresh Gopi: ബിജെപി സംസ്ഥാന അധ്യക്ഷനാക്കുന്നതിന് മുന്നോടിയായിട്ടാണോ സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് എന്നാണ് പലരും സംശയിക്കുന്നത്. കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായ ചരിത്രവും ഇക്കൂട്ടർ ഉദ്ധരിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.