പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ആദിപുരുഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന്, ജൂൺ 16നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പൈറസി സൈറ്റുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു.
Adipurush Movie Collection: ആദിപുരുഷ് റിലീസിന് മുന്‍പ് തന്നെ 400 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതായത്, പ്രഭാസിന്റെയും കൃതി സനോണിന്റെയും സൂപ്പര്‍ ഹിറ്റ് ചിത്രം ആദിപുരുഷ് തിയേറ്റർ അവകാശവും ഒടിടി അവകാശവും വിറ്റ് ഇതിനോടകം 420 കോടി നേടിയിരിയ്ക്കുകയാണ്...!!
Adipurush New Song: സച്ചേത്-പരമ്പര പാടിയ മന്ദഗതിയിലുള്ള, ശ്രുതിമധുരമായ ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ വരികള്‍ രചിച്ചത് മനോജ് മുംതസിര്‍ ആണ്. ശ്രീരാമനും സീതാദേവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ വ്യക്തമായ ചിത്രം 'റാം സിയാ റാം' വരച്ചുകാട്ടുന്നു
Adipurush premeire in tribeca festival: കോവിഡിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ജൂൺ 16ന് തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സലാറിൽ യാഷ് അഭിനയിക്കില്ലെന്നും വെറും അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്.
Amitabh Bachchan injured: പ്രൊജക്റ്റ് കെയുടെ രു ആക്ഷൻ സീക്വൻസിനിടെയാണ് ബച്ചന് പരിക്കേറ്റത്. ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്കാനിനു വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
Project K Movie Release Date : ചിത്രം 2024 ജനുവരി 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
Project K Movie Update : പ്രഭാസിനൊപ്പം ദീപികാ പദുക്കോൺ, അമിതാബ് ബച്ചൻ, ദിഷാ പട്നാനി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ.
Prabhas Loan News : 100 മുതൽ 150 കോടി രൂപവരെ ഓരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന താരം എന്തിനാണ് ബാങ്കിൽ നിന്ന് വസ്തുക്കൾ പണയപ്പെടുത്തി 21 കോടി രൂപ കടമെടുത്തെത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
Adipurush Movie : സംക്രാന്തി/പൊങ്കലിനോട് അനുബന്ധിച്ച് 2023 ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.