Salt Benefits and Remedies: ഒരു നുള്ള് ഉപ്പ് നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും,..!!
Salt Benefits and Remedies: ജ്യോതിഷത്തിലും ഉപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഒരു നുള്ള് ഉപ്പ് നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും, നിങ്ങളെ സമ്പന്നനാക്കും.
Vastu Tips: ഉപ്പ് നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്നു, ഉപ്പില്ലാതെ നമ്മുടെ ജീവിതത്തിലെ ഒരു ദിവസം പോലും കടന്നുപോകില്ല.
എന്നാൽ ജ്യോതിഷത്തിലും ഉപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഒരു നുള്ള് ഉപ്പ് നിങ്ങളുടെ ഭാഗ്യം മാറ്റി മറിയ്ക്കും, നിങ്ങളെ സമ്പന്നനാക്കും. വാസ്തു ശാസ്ത്രം പറയുന്ന പറയുന്നതനുസരിച്ച് ഉപ്പിന്‍റെ ഉപയോഗം വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.
Also Read: Financial Planning: PPF അല്ലെങ്കിൽ FD, ഏതാണ് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കുക?
ഉപ്പ് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും....!! പണത്തിനും അനുഗ്രഹത്തിനും വേണ്ടി നിങ്ങൾക്ക് വീട്ടിൽ ഉപ്പ് ഉപയോഗിക്കാം. ജ്യോതിഷ പ്രകാരം, ഒരു ഗ്ലാസ് ടംബ്ലറിൽ വെള്ളം നിറയ്ക്കുക. ശേഷം ഇതിലേക്ക് അൽപം ഉപ്പ് ചേർത്ത് വീടിന്‍റെ തെക്കുകിഴക്ക് കോണിൽ വയ്ക്കുക. ഗ്ലാസ് സൂക്ഷിച്ചിരിക്കുന്ന ഗ്ലാസിന് പിന്നിൽ ഒരു ചുവന്ന ബൾബ് സ്ഥാപിക്കുക.
ഉപ്പും ജ്യോതിഷവും
ഉപ്പും ജ്യോതിഷവും തമ്മില്‍ ബന്ധമുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും ദൃഷ്ടിദോഷം ഉണ്ടായാല്‍ കുറച്ച് ഉപ്പ് കഷണങ്ങൾ കൈയ്യിൽ എടുത്ത് ആ വ്യക്തിയെ 7 തവണ ഉരിഞ്ഞശേഷം വെള്ളത്തില്‍ ഒഴുക്കിക്കളയുക. ഇത് എല്ലാ നെഗറ്റീവ് എനർജിയും ഇല്ലാതാക്കുന്നു.
വീട്ടില്‍ ഐശ്വര്യം കൊണ്ടുവരും ഉപ്പ്
പണത്തിന്‍റെ ദൗർലഭ്യംമൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കിൽ, ഒരു ഗ്ലാസ് വെള്ളത്തില്‍ ഉപ്പും ഗ്രാമ്പൂവും ഇട്ട് ലോക്കറിലോ അലമാരയിലോ സൂക്ഷിക്കുക. അത് അവിടെയുള്ള നെഗറ്റീവ് എനർജി വലിച്ചെടുക്കുകയും പണം നിങ്ങളിലേയ്ക് ഒഴുകിയെത്തുകയും ചെയ്യും.
വീട്ടില്‍ സന്തോഷം നിറയും
വാസ്തു ശാസ്ത്രമനുസരിച്ച്, ദിവസവും ഒരു നുള്ള് ഉപ്പ് വെള്ളത്തിൽ ചേർത്ത് വീട് മുഴുവൻ തുടയ്ക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
നഖത്തിന്‍റെ ആരോഗ്യത്തിന് ഉപ്പ്
ഉപ്പ് ഉപയോഗിച്ച് നഖത്തിന്‍റെ പാടുകൾ നീക്കം ചെയ്യാം. ഇത്തരമൊരു സാഹചര്യത്തിൽ ഉപ്പും ചെറുനാരങ്ങാനീരും മിക്‌സ് ചെയ്ത് കേടുബാധിച്ച പ്രദേശത്ത് പുരട്ടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.