ജ്യോതിഷ പ്രകാരം പേര് നമ്മുടെ ജീവിതത്തിൽ  ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.  അതായത് ചില അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ വ്യക്തിക്ക് പ്രശസ്തി മാത്രമല്ല, ആഡംബരപൂർണ്ണമായ ജീവിതവും നൽകുമെന്നാണ്  ജ്യോതിഷം പറയുന്നത്.  അത്തരത്തിലുള്ള ചില അക്ഷരങ്ങളെക്കുറിച്ച് അറിയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


ജ്യോതിഷ പ്രകാരം ഇംഗ്ലീഷിൽ L എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകുകയില്ല.  മാത്രമല്ല അവരുടെ  ജീവിതം സുഖസൗകര്യങ്ങൾ നിറഞ്ഞതായിരിയ്ക്കും. ഈ പെണ്‍കുട്ടികളുടെ മേല്‍  ലക്ഷ്മിദേവിയുടെ കൃപ ധാരാളം ഉണ്ടാകും.   അവര്‍ക്ക് ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല.  


S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


S എന്ന അക്ഷരത്തില്‍  തുടങ്ങുന്ന പേരുള്ള  പെൺകുട്ടികൾ ആൾക്കൂട്ടത്തിനിടയിലും സ്വന്തം ഐഡന്‍റിറ്റി ഉണ്ടാക്കുന്നു. ഈ പേരുള്ള പെൺകുട്ടികൾ എവിടെയായാലും അവിടെ  തങ്ങളുടെതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കും. അവര്‍ക്ക് വളരെയധികം  ബഹുമാനം ലഭിക്കുന്നു. S എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകള്‍ ഉള്ള പെൺകുട്ടികൾ കഠിനാധ്വാനികളും അവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹവും ഉണ്ട്. അവർക്ക് ജീവിതത്തിൽ ഒരിക്കലും പണത്തിന്  കുറവുണ്ടാകില്ല. 


Also Read: Sun Transit 2022: സൂര്യനും ചൊവ്വയും ശുക്രനും ചേരുമ്പോൾ ഈ രാശിക്കാർക്ക് കിടിലം ഗുണം


M എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ:


ഇംഗ്ലീഷിൽ  M എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള പെൺകുട്ടികൾ ഹൃദയശുദ്ധിയുള്ളവരായി കണക്കാക്കപ്പെടുന്നു. അത്തരം പെൺകുട്ടികളും കഠിനാധ്വാനികളാണ്, അവർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം പുരോഗതിയുടെ രൂപത്തിൽ ലഭിക്കും. ഈ പേരുള്ള പെൺകുട്ടികളോ സ്ത്രീകളോ ഒരിക്കലും സാമ്പത്തികമായി ദുർബലരല്ല. അവർക്ക്  ആഡംബര ജീവിതം നയിക്കാനുള്ള ഭാഗ്യം ലഭിക്കും. ഒരിക്കലും അവരുടെ ജീവിതത്തില്‍ പണത്തിന്  കുറവുണ്ടാകില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.