ഒക്ടോബർ മാസത്തിൽ, പല ഗ്രഹങ്ങളും അവരുടെ രാശി മാറ്റും, ഇത് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ മാറുന്ന ചലനങ്ങൾ ആളുകളുടെ  ജീവിതത്തെ ബാധിക്കുന്നു. കേതു ഉടൻ തന്നെ രാശിമാറ്റിയേക്കും. ഇത് വഴി പല  രാശി ചിഹ്നങ്ങൾക്കും ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാവും. ഒക്ടോബർ 30 ന് കേതുവിൻറെ പ്രതിലോമ ചലനം ഏത് രാശിക്കാർക്ക് ഭാഗ്യമാണെന്ന് പരിശോധിക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

ധനു രാശി


ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. വ്യവസായികൾക്ക് നല്ലകാലമായിരിക്കും പണം വരും, കടത്തിൽ നിന്ന് മുക്തി നേടാൻ കഴിയും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പദ്ധതിയിടാം. ഈ സമയം ഒരു നിക്ഷേപത്തിനും നല്ല സമയം.


ചിങ്ങം രാശി


ചിങ്ങം രാശിക്കാർക്ക് ഇക്കാലയളവ് പ്രയോജനകരമായി കണക്കാക്കപ്പെടുന്നു. വ്യാപാരികൾക്ക് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങൾക്രമേണ ഇല്ലാതാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സമ്മർദ്ദരഹിതവും സന്തുഷ്ടവുമായിരിക്കാൻ അന്തരീഷത്തിൽ സമയം ചെലവഴിക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.


ഇടവം രാശി


ഇടവം രാശിക്കാർക്ക് സംക്രമണത്തിൽ നിന്ന് പ്രയോജനം ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് സാഹചര്യങ്ങൾ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെട്ടേക്കാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ മനസ്സ് ഭക്തിയിലായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.