Lord of Sagittarius and Virgo Sign: ലോകത്തിലെ എല്ലാവരും സ്വന്തം കരിയർ നല്ല രീതിയിൽ ആകാൻ ആഗ്രഹിക്കുന്നവർ തന്നെയാണ് അല്ലെ? അതിനി ഒരു ഓഫിസിൽ ജോലി ചെയ്താലും ശരി അവിടെ ഇനി ഉയർന്ന പദവിയിലാണെങ്കിലും ശരി.   അത് ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടെന്നീസ്, ചെസ്സ്, തുടങ്ങി ഏതെങ്കിലും കളിയിലാണെങ്കിലും ഒരു വ്യവസായിയോ ശാസ്ത്രജ്ഞനോ ആരുമാകട്ടെ എല്ലാവരും സ്വന്തം പുരോഗതി ആഗ്രഹിക്കുന്നവർ തന്നെയാണ്. എല്ലാവരിലും ഈ ആഗ്രഹം ഉണ്ടെങ്കിലും അവരെല്ലാവരും അത് നേടിയെടുക്കാറുണ്ടോ.  ഈ ലേഖനത്തിലൂടെ നിങ്ങളുടെ രാശിചക്രം അനുസരിച്ച് നിങ്ങളുടെ അധിപൻ ആരാണെന്നും അദ്ദേഹത്തെ എങ്ങനെ പ്രീതിപ്പെടുത്താമെന്നും നമുക്ക് നോക്കാം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budhaditya Rajayoga: ബുധാദിത്യ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം 


ഇനി നിങ്ങളുടെ രാശി കന്നിയോ ധനുവോ ആണെങ്കിൽ നിങ്ങളുടെ കരിയറിന്റെ അധിപൻ ബുധനാണ്, ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്.  ആരുടെയൊക്കെ രാശി കന്നി അല്ലെങ്കിൽ ധനു ആണോ  അവരുടെ ജോലി, ബിസിനസ്സ് എന്നിവയിൽ ബുധന്റെ കൃപയുണ്ടാകും.  അതുകൊണ്ടുതന്നെ ഈ രണ്ട് രാശിക്കാരുടെയും ജീവിതത്തിൽ കരിയർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ബുധന് മാത്രമേ കാണാൻ കഴിയൂ.


Also Read: Shasha Yog: ഈ യോഗം നിങ്ങളുടെ ജാതകത്തിലുണ്ടോ? ശനി നൽകും ബമ്പർ ധനാഭിവൃദ്ധി!


ബുധനെ പ്രീതിപ്പെടുത്താൻ നിങ്ങൾ സസ്യജാലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. എത്ര ചെടികൾ നടുന്നുവോ അത്രത്തോളം ബുധന്റെ അനുഗ്രഹം ലഭിക്കും. ചെടികൾ നാട്ടു പിടിപ്പിച്ചാൽ മാത്രം പോരാ അതിനെ നല്ല രീതിയിൽ പരിപാലിക്കുകയും വേണം.  നല്ല ജോലി ലഭിക്കാൻ നിങ്ങൾ തുളസി ചെടി ദാനം ചെയ്യണം. തണൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ബുധൻ നമ്മുടെ കരിയറിലും തണൽ നൽകും.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ


കലാകാരന്മാരെ ബഹുമാനിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ ബുധനെ സന്തുഷ്ടനാക്കാൻ കഴിയും. ഇതുകൂടാതെ ട്രാൻസ്ജെൻഡറുകൾക്ക് ധനസഹായവും സമ്മാനങ്ങളും നൽകി അവരുടെ അനുഗ്രഹം വാങ്ങുന്നതും നല്ലതാണ്. ഇളയ സഹോദരിമാരെ ഒരിക്കലും അസ്വസ്ഥരാക്കരുത്. ഒരു നല്ല സുഹൃത്തായി അവരുടെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും പിന്തുണയ്ക്കണം. അവർക്ക് ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുന്നതിലൂടെ ബുധന്റെ അനുഗ്രഹം നിങ്ങളുടെമേൽ നിലനിൽക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.