Mangal Rashi Parivartan: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ഭൂമി, വിവാഹം, ധൈര്യം, സാഹസം എന്നിവയുടെ ഘടകമാണ് ചൊവ്വ.  വിവാഹത്തിന് ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം പ്രത്യേകമായി പരിഗണിക്കും. നിലവിൽ, ചൊവ്വ ധനു രാശിയിലാണ്, 2024 ഫെബ്രുവരി 5 ന് ചൊവ്വ മകരത്തിൽ പ്രവേശിക്കും. ഫെബ്രുവരി 5 തിങ്കളാഴ്ച രാത്രി 9:56 നാണ് ചൊവ്വ മകരം രാശിയിലേക്ക് കടക്കുക.  ഇതിലൂടെ ഈ 5 രാശിക്കാർർക്ക് ശുഭഫലം ഉണ്ടാകും.  ഇവർക്ക് ഈ സമയം പുതിയ ജോലി, ഉയർന്ന സ്ഥാനം, പണം, സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.  ആ രാശികൾ ഏതൊക്കെ, അറിയാം....


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 100 വർഷങ്ങൾക്ക് ശേഷം സങ്കഷ്ടി ചതുർത്ഥിയിൽ അത്ഭുത യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!


 


ഇടവം (Taurus): ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ അനുകൂലമായിരിക്കും.  ഈ സമയം കരിയറിൽ മികച്ച വിജയം നേടാൻ കഴിയും, പുതിയ ജോലിയും ഉയർന്ന സ്ഥാനവും ആഗ്രഹിക്കുന്ന ശമ്പളവും ലഭിക്കും. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും നല്ല രീതിയിൽ നീങ്ങും.


തുലാം (Libra): ചൊവ്വയുടെ ഈ രാശിമാറ്റം ഇവർക്ക് വളരെയധികം ഗുണം ചെയ്യും. പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ സ്ഥാനമാനങ്ങളും പദവിയും വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും വിജയവും ഉണ്ടാകും.


Also Read: Rajyog 2024: മകരത്തിൽ ബുധ-ശുക്ര സംഗമത്തിലൂടെ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


വൃശ്ചികം (Scorpio):  ചൊവ്വയുടെ സംക്രമം വൃശ്ചിക രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും.  ഒരു പുതിയ ജോലിയ്ക്ക് അവസരം ലഭിച്ചേക്കാം.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. പെരുമാറ്റത്തിൽ മാന്യത പുലർത്തുക.


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെയധികം നല്ലതായിരിക്കും. നിങ്ങൾ കഠിനാധ്വാനത്തിന് വിജയം ലഭിക്കും. കരിയറിൽ പുരോഗതി കൈവരിക്കും, ചെലവുകൾ വർദ്ധിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.