Chaturgrahi Yog in Vrishchik Rashi: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില സമയങ്ങളിൽ ഒരേ രാശിയിൽ പല ഗ്രഹങ്ങളും ഒരുമിച്ച് സഞ്ചരിക്കുന്നത് ശുഭവും അശുഭകരവുമായ യോഗങ്ങൾ ഉണ്ടാക്കും. അവ എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. വൃശ്ചിക രാശിയിൽ ബുധൻ, സൂര്യൻ, ശുക്രൻ എന്നിവയുടെ സംക്രമം മൂലമാണ് ചതുർഗ്രഹി യോഗംരൂപപ്പെടുന്നത്. ഈ യോഗം 3 രാശിക്കാർക്ക് അവരുടെ ജോലിയിലും ബിസിനസ്സിലും വളരെയധികം നേട്ടങ്ങൾ നൽകും. ഇതോടൊപ്പം ഈ രാശിക്കാർക്കും ധനലാഭവും ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യൻ വൃശ്ചിക രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും! 


തുലാം (Libra): ചതുർഗ്രഹി യോഗം തുലാം രാശിക്കാർക്ക് ശുഭഫലം നൽകും.   ഇവർക്ക് പെട്ടെന്ന് ധനം ലഭിക്കാനുള്ള സാധ്യതയുണ്ട് അതിലൂടെ ഇവർക്ക് വരുമാനം വർദ്ധിക്കും. സംസാരശേഷിയുടെ കഴിവിൽ നിങ്ങൾ കാര്യങ്ങൾ സാധിച്ചെടുക്കും. സ്ഥാനക്കയറ്റം ഉണ്ടാകും. ജോലി പെട്ടെന്ന് കഴിയുന്നത് സന്തോഷമുണ്ടാക്കും. സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. വായ്പ തിരിച്ചടക്കുന്നതിൽ വിജയിക്കും. 


മകരം (Capricorn): ബുധന്റെയും സൂര്യന്റെയും സംക്രമത്താൽ രൂപപ്പെടുന്ന ചതുർഗ്രഹി യോഗം മകരം രാശിക്കാർക്കും വളരെ ഗുണം ചെയ്യും. ഇത്തരക്കാരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. ഓഹരി വിപണിയിലെ നിക്ഷേപം, ലോട്ടറി എന്നിവ പ്രയോജനകരമാകും. ബിസിനസ്സ് നന്നായി നടക്കും. ഒരു യാത്ര ഉണ്ടാകാം. നിക്ഷേപത്തിൽ നിന്നും ലാഭം നേടാൻ കഴിയും.


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും


കുംഭം (Aquarius): ചതുർഗ്രഹി യോഗം കുംഭം രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  ഇത്തരക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. തൊഴിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. എല്ലാവരുടെയും സഹകരണം ഉണ്ടായാൽ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. 


(Disclaimer:: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.