Palmistry: ഹസ്തരേഖാ ശാസ്ത്രത്തിലൂടെ  (Hast Rekha Shastra) നമുക്ക് ഏത് വ്യക്തി ജീവിതത്തിൽ എത്രമാത്രം വിജയിക്കുമെന്ന് അറിയാൻ കഴിയും. ചില ആളുകൾ അത്തരം ഭാഗ്യത്തോടെ ജനിക്കുന്നു അവർ ഏത് സാഹചര്യത്തിലും ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് നമുക്ക് ആ കൈപ്പത്തി അടയാളങ്ങളെക്കുറിച്ച് അറിയാം, അത് ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ സ്ത്രീയുടെ കൈയിലുണ്ടെങ്കിൽ അവൾക്ക് എത്രയധികം വിജയം നൽകുമെന്നത്. ഈ പെൺകുട്ടികൾ വളരെ പ്രശസ്തരും വളരെയധികം ബഹുമാനം നേടുന്നവരുമായിരിക്കും.


Also Read: Horoscope 25 September 2021: ഈ രണ്ട് രാശിക്കാർക്ക് ഇന്ന് ജാഗ്രത, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാം! 


>> ഏതൊരു പെൺകുട്ടിയുടെയോ അല്ലെങ്കിൽ സ്ത്രീയുടെയോ കൈയ്യിൽ മത്സ്യത്തിന്റെ അടയാളമുണ്ടോ അവർ വളരെ ഭാഗ്യവതികൾ ആയിരിക്കും. ഇത് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുടെ ഭാഗ്യവും തിളങ്ങുന്നു.


>> ഇനി വിരലിന്റെ അറ്റത്ത് ഒരു സർക്കിൾ മാർക്ക് ഉണ്ടെങ്കിൽ അത്തരം പെൺകുട്ടികളും വളരെ പ്രശസ്തരാകും. ഇവർ സമ്പന്നരാകുന്നതിനൊപ്പം ബുദ്ധിമാനും വളരെയധികം ബഹുമാനവും നേടുന്നവരായിരിക്കും.


>> മഹാവിഷ്ണുവിന് താമര പ്രിയപ്പെട്ടതാണ് ലക്ഷ്മീദേവി താമരയിൽ ഇരിക്കുന്നു. അതുകൊണ്ടുതന്നെ ആരുടെ കൈകളിൽ താമര ചിഹ്നമുണ്ടോ ആ പെൺകുട്ടികൾക്ക് ലക്ഷ്മീദേവിയുടേയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുന്നു. 


Also Read: Astro Remedies for Money: ലക്ഷ്മി ദേവിയുടെ കൃപ നിലച്ചോ? ഈ ഉപായം ചെയ്തോളൂ പണത്തിന്റെ പെരുമഴ ഉണ്ടാകും 


>> പെൺകുട്ടിയുടെ കൈയ്യിൽ സ്വസ്തികയുടെ അടയാളം ഉണ്ടായിരിക്കുന്നതും വളരെ ശുഭകരമാണ്. അത്തരം പെൺകുട്ടികൾ സദാചാരി, സദ്ഗുണസമ്പന്നയുമായിരിക്കും.  ഇവർക്ക് ജീവിതത്തിൽ വളരെയധികം ബഹുമാനം ലഭിക്കുന്നു.  കൂടാതെ മറ്റുള്ളവരുടെ ജീവിതത്തിലും ഇവർ പോസിറ്റീവിറ്റി കൊണ്ടുവരുന്നു.