Sexual Assualt: ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു

Sexual Assualt: സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക്  വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2024, 01:15 PM IST
  • ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്തു
  • സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം
  • കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു
Sexual Assualt: ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്തു. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. അജ്ഞാതരായ രണ്ട് പേർ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക്  വലിച്ചിഴച്ച് കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. 

Add Zee News as a Preferred Source

രണ്ടാം വർഷ വിദ്യാർഥിനിയാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. വിദ്യാർഥിനിയുടെ ആൺ സുഹൃത്തുൾപ്പെടെ ഇരുപത് പേരെ ചോദ്യം ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News