ആഗ്രഹ സഫലീകരണത്തിന് ശ്രീചക്രം നോക്കി ധ്യാനിക്കുന്നത് വളരെയധികം ഉത്തമമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

യന്ത്രത്തിലെ രൂപങ്ങള്‍ നോക്കി ധ്യാനിക്കുന്നത് മനസ്സ് ശുദ്ധമാവുകയും നല്ല ചിന്തകള്‍ക്ക് വഴി തുറക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. 


Also Read: നാഗാഷ്ടക മന്ത്രം 28 ദിവസം ജപിച്ചാൽ ഉത്തമ ഫലം നിശ്ചയം


ജീവിത വിജയത്തിനായി ഇത് ഒരു ശക്തിയേറിയ വഴിയാണ്. ഒരു വ്യക്തിയുടെ എല്ലാ ഉയര്‍ച്ചക്കും ഈ യന്ത്രം സഹായകമാവുമെന്നാണ് പറയപ്പെടുന്നത്.  മാത്രമല്ല ആത്മീയവും ഭൗതീകവുമായ എല്ലാ വളര്‍ച്ചക്കും ഇത് ഉപകാരപ്പെടുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. 


സാധകനെ ദുഷ്ടശക്തികളില്‍നിന്ന് അകറ്റി ഐശ്വര്യം പ്രദാനം ചെയ്യാൻ ഈ രീതി ഉത്തമമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ദിവസവും യന്ത്രപൂജ നടത്തുകയും പുഷങ്ങളിട്ട് ആരാധിക്കുകയും ചെയ്യുന്നത് വളരെയധികം ഉത്തമമാണ്. 


Also Read:  Goddess Lakshmi Photo: സമ്പത്തിനും സന്തോഷത്തിനും വേണ്ടി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ സൂക്ഷിക്കണമെന്ന് അറിയാമോ?


കൂടാതെ ഈ യന്ത്രത്തിൽ കുറഞ്ഞത് 15 മിനിട്ടെങ്കിലും നോക്കി ധ്യാനം ചെയ്യുന്നത് ഉത്തമ ഫലസിദ്ധി കൈവരുമെന്നാണ് ആചാര്യന്‍മാരുടെ അഭിപ്രായം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ