Vastu Tips: രാവിലെ ഉറക്കമുണർന്ന ഉടൻ കണ്ണാടി നോക്കാറുണ്ടോ? ഈ ശീലം ഉടൻ മാറ്റണം, കാത്തിരിക്കുന്നത് വലിയ ദോഷങ്ങൾ
Mirror Vastu Tips: രാവിലെ ഉറക്കമുണർന്ന് എഴുന്നേറ്റയുടൻ കണ്ണാടി നോക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം അശുഭകരമായാണ് കണക്കാക്കുന്നത്.
നമ്മളിൽ പലർക്കും രാവിലെ എഴുന്നേറ്റയുടൻ കണ്ണാടി നോക്കുന്ന ശീലമുണ്ടാകും. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം ഇത് അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. രാവിലെ എഴുന്നേറ്റയുടൻ കണ്ണാടി നോക്കുന്നത് എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് നോക്കാം.
രാത്രി ഉറങ്ങുന്ന സമയം, കണ്ണാടിക്ക് ചുറ്റും നെഗറ്റീവ് എനർജിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, രാവിലെ എഴുന്നേറ്റയുടൻ കണ്ണാടി നോക്കുന്നത് ഈ നെഗറ്റീവ് എനർജി വ്യക്തിയെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയാക്കും. അത്തരമൊരു സാഹചര്യത്തിൽ വ്യക്തിക്ക് അകാരണമായ ക്ഷീണവും മനപ്രയാസവും ഉണ്ടാകാം.
ALSO READ: അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വാങ്ങരുത്; കഠിന ദാരിദ്ര്യം ഫലം
രാവിലെ എഴുന്നേറ്റയുടൻ കണ്ണാടിയിൽ നോക്കുന്നത് മനസ്സിനെ അസ്വസ്ഥമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാവിലെ എഴുന്നേറ്റയുടൻ കണ്ണാടിയിൽ നോക്കുമ്പോൾ മുഖക്കുരു, ചുളിവുകൾ, നര, മുഖത്തെ പാടുകൾ എന്നിവ തെളിഞ്ഞു കാണും. ഇത് വ്യക്തികളുടെ ആത്മവിശ്വാസത്തെ ബാധിക്കും. വാസ്തുശാസ്ത്ര പ്രകാരം, രാവിലെ സ്വന്തം പ്രതിരൂപവും നിഴലും കാണുന്നത് അശുഭകരമാണ്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.