Shani Nakshathra Parivartan: രാശിമാറ്റം പോലെ പ്രാധാന്യം ഉള്ളത് തന്നെയാണ് നക്ഷത്ര മാറ്റവും. ഗ്രഹങ്ങള്‍ നക്ഷത്രങ്ങൾ മാറുമ്പോൾ അതിന്റെ ഫലം എല്ലാ രാശിക്കാരിലും ഭൂമിയിലും വന്നുചേരും.  ആഗസ്റ്റ് 18 ന് കര്‍മ്മഫല ദാതാവ് ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!


ശനിയുടെ നക്ഷത്രമാറ്റം ചില രാശികൾക്ക് ശുഭവും എന്നാൽ ചിലർക്ക് അശുഭവുമായിരിക്കും. ശനി നക്ഷത്ര മാറ്റത്തിലൂടെ ആഡംബര ജീവിതം ലഭിക്കുന്ന മൂന്ന് രാശികളെ കുറിച്ച് അറിയാം... 


മേടം (Aries): ശനിയുടെ നക്ഷത്രമാറ്റം വലിയ നേട്ടങ്ങൾ നൽകും.  ഇവരുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് ഈ മാറ്റം നടക്കുന്നത്. ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത ധനനേറ്റം ഉണ്ടാകും. ബിസിനസുകാര്‍ക്ക് വൻ ലഭനേവും. 


Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...


ഇടവം (Taurus): ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് കടക്കുന്നത് വൻ ലാഭ നേട്ടങ്ങൾ ഉണ്ടാകുന്ന രാശിക്കാരാണിവർ. ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് നക്ഷത്ര മാറ്റം നടക്കുന്നത്. ഇതിലൂടെ ജോലിയുള്ളവർക്ക് വലിയ നേട്ടങ്ങള്‍, വ്യാപാരികള്‍ക്ക് ക്രയവിക്രയത്തിലൂടെ ലാഭം, തൊഴില്‍രഹിതര്‍ക്ക് ജോലി,  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും,  ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കീഴുദ്യോഗസ്ഥരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധവും ഉണ്ടാകും. 


കുംഭം (Aquarius): ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  
കുംഭം ശനിയുടെ രാശിയാണ് മാത്രമല്ല ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശനി നക്ഷത്രമാറ്റം നടത്തുന്നതും. ഇതിലൂടെ ഇവർക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും, നിക്ഷേപത്തിന് നല്ല സമയം,  വിവാഹിതരുടെ ദാമ്പത്യജീവിതം നല്ലതായിരിക്കും, അവിവാഹിതരുടെ വിവാഹം നടക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.