Guru Shukra Yuti 2024: ജാതകത്തിൽ വ്യാഴവും ശുക്രനും ശക്തരായിട്ടുള്ളവർക്ക് സന്തോഷം, ഐശ്വര്യം, സമ്പത്ത്, ഭാഗ്യം എന്നിവയ്ക്ക് ഒരു കുറവുമുണ്ടാകില്ല.  ഏകദേശം 12 വർഷങ്ങൾക്ക് ശേഷം ദേവഗുരുവായ വ്യാഴത്തിൻ്റെയും അസുര ഗുരുവായ ശുക്രൻ്റെയും യോഗം നടക്കാൻ പോകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ


നിലവിൽ വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിലാണ്.  മെയ് 19 മുതൽ ശുക്രൻ മേടത്തിൽ നിന്നും സ്വരാശിയായ ഇടവത്തിലെ പ്രവേശിക്കും.  ഇതിലൂടെ ശുക്ര വ്യാഴ സംഗമം ഉണ്ടാകും.  അത് എല്ലാ രാശികളേയും ബാധിക്കും. വ്യാഴത്തിൻ്റെയും ശുക്രൻ്റെയും സംയോജനം അഞ്ച് രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...


മേടം (Aries): വ്യാഴ ശുക്ര സംയോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും,  കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും, വ്യാഴത്തിൻ്റെയും ശുക്രൻ്റെയും കൂടിച്ചേരൽ തൊഴിലിലും അനുകൂലമായിരിക്കും.


Also Read: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


 


ചിങ്ങം (Leo): ഈ ഗ്രഹങ്ങളുടെ സംയോജനം ഇവർക്കും ശുഭകരമായിരിക്കും. വരുമാനം വർധിച്ചേക്കാം, സാമ്പത്തിക വശം ശക്തമാകും, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, ഈ സമയം ബിസിനസിനും അനുകൂലമായിരിക്കും.


കുംഭം (Aquarius): കുംഭ രാശിക്കാർക്കും ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ശക്തമായ വിജയസാധ്യതയുണ്ട്. സാമ്പത്തിക വശം ശക്തമാകും, ജോലിക്കാർക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ  ലഭിച്ചേക്കാം.


Also Read: ഇന്ന് ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


 


കർക്കിടകം (Cancer): വ്യാഴ-ശുക്ര സംയോഗം കർക്കടക രാശിക്കാർക്ക് വൻഗുണങ്ങൾ നൽകും. കരിയറിനെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും. കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും.  


മകരം (Capricorn):  വ്യാഴ-ശുക്ര കൂടിച്ചേരളിലൂടെ ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് വിജയത്തിനും സാമ്പത്തിക നേട്ടത്തിനും അവസരമുണ്ടാകും, ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും,  ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷൻ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.