Horoscope December 18: ഇടവം രാശിക്കാർ ഓഹരി വിപണിയിൽ നിക്ഷേപം നടത്തരുത്, മിഥുനം രാശിക്കാരുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും; ഇന്നത്തെ രാശിഫലം
Horoscope Today: ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് പുതിയ തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിനനുസരിച്ച് ദിവസം ക്രമീകരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ദിവസം മികച്ചതാക്കാൻ സഹായിക്കും.
രാശിഫലം, ഡിസംബർ 18: ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കണമെന്ന് പ്ലാൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഗ്രഹനില പരിശോധിക്കുന്നത് നല്ലതാണ്. ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് പുതിയ തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിനനുസരിച്ച് ദിവസം ക്രമീകരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ദിവസം മികച്ചതാക്കാൻ സഹായിക്കും. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം.
മേടം- ആരോഗ്യം മെച്ചപ്പെടും. പഠനത്തിൽ ഉയർച്ചയുണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും. നെയ്യ് ദാനം ചെയ്യുക.
ഭാഗ്യ നിറം- ചാരനിറം
ഇടവം- വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. ഓഫീസിൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപം നടത്തരുത്. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- മഞ്ഞ
മിഥുനം- ദിവസം മുഴുവൻ തിരക്കിലായിരിക്കും. ഉല്ലാസയാത്ര പോകും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ധാന്യങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- ആകാശനീല
കർക്കടകം- നിങ്ങളുടെ പ്രവൃത്തികൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു സുഹൃത്തിനെ കാണാൻ അവസരമുണ്ട്. അരി ദാനം ചെയ്യുക.
ഭാഗ്യ നിറം- ചുവപ്പ്
ചിങ്ങം- വീട്ടിൽ അതിഥികൾ വരാൻ സാധ്യതയുണ്ട്. പെട്ടെന്ന് പണം വന്നുചേരും. നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുക. ഗോതമ്പും ശർക്കരയും ദാനം ചെയ്യുക.
ഭാഗ്യ നിറം- സ്വർണം
കന്നി- പ്രണയബന്ധങ്ങൾ വഷളാകും. പണനഷ്ടം ഒഴിവാക്കാൻ ശ്രദ്ധിക്കുക. കൃത്യസമയത്ത് ജോലികൾ ചെയ്യുക. പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യുക.
ഭാഗ്യ നിറം- മെറൂൺ
തുലാം- കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സന്തതികളിൽ നിന്ന് സന്തോഷം ലഭിക്കും. ജങ്ക് ഫുഡ് ഒഴിവാക്കുക. അരിയും മധുരപലഹാരങ്ങളും ദാനം ചെയ്യുക.
ഭാഗ്യ നിറം- വെള്ള
ALSO READ: Saturn transit: ശനിയുടെ ദോഷം അകറ്റാം; ശനീശ്വരന്റെ അനുഗ്രഹത്തിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
വൃശ്ചികം- ആഗ്രഹിച്ച വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. തിരക്ക് കുറഞ്ഞ ദിവസമായിരിക്കും ഇന്ന്.
ഭാഗ്യ നിറം- ഓറഞ്ച്
ധനു- ധനലാഭം ഉണ്ടാകും. സന്തതികൾക്ക് പുരോഗതിയുണ്ടാകും. മാനസിക ആകുലതകൾ നീങ്ങും. വീട് മാറരുത്.
ഭാഗ്യ നിറം- പിങ്ക്
മകരം- തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ദിവസം മുഴുവൻ വിശ്രമിക്കുക. ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
ഭാഗ്യ നിറം- നീല
കുംഭം- പുതിയ ജോലി ലഭിക്കും. ആദരവ് ലഭിക്കും. ജോലിഭാരം വർധിക്കാൻ സാധ്യതയുണ്ട്.
ഭാഗ്യ നിറം- പർപ്പിൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...