മേടം- പ്രധാനപ്പെട്ട ജോലി വൈകും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. അപകടത്തിന് സാധ്യതയുണ്ട്.
ഭാഗ്യ നിറം - മഞ്ഞ


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം - പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടാം. ഉച്ച കഴിഞ്ഞാൽ സമയം നന്നായിരിക്കും. ബന്ധങ്ങൾ ഇന്ന് മികച്ചതായിരിക്കും.
ഭാഗ്യ നിറം - നീല


മിഥുനം- ഒരു ജോലിയിലും അശ്രദ്ധ കാണിക്കരുത്. വീട്ടിലെ അതിഥിയെ ബഹുമാനിക്കുക. കുടുംബ വഴക്കുകൾ അവസാനിക്കും.
ഭാഗ്യ നിറം - പിങ്ക്


ALSO READ: Mangal Gochar 2022: ചൊവ്വയുടെ രാശി മാറ്റം: ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയാൻ ഇനി മണിക്കൂറുകൾ മാത്രം!


കർക്കടകം- ദിവസം മുഴുവൻ മനസ്സിൽ അസ്വസ്ഥത ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
ഭാഗ്യ നിറം - വെള്ള


ചിങ്ങം- പ്രധാന ജോലികൾ ഉച്ചയോടെ പൂർത്തിയാക്കണം. ഗൃഹത്തിൽ മംഗളകരമായ പരിപാടികൾ നടക്കും. ആരെയും വേദനിപ്പിക്കരുത്.
ഭാഗ്യ നിറം - മഞ്ഞ


കന്നി- ബിസിനസ്സിൽ ലാഭം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക.
ഭാഗ്യ നിറം - മെറൂൺ


തുലാം- സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കണം. നിങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുക.
ഭാഗ്യ നിറം - നീല


വൃശ്ചികം - ബിസിനസ്സിൽ വിജയം ലഭിക്കും. വീട്ടിലെ അതിഥിയുമായി തർക്കിക്കരുത്. വീടിന്റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക.
ഭാഗ്യ നിറം - ചുവപ്പ്


ധനു - കുടുംബ തർക്കങ്ങൾ അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.
ഭാഗ്യ നിറം- കുങ്കുമം


ALSO READ: Horoscope August: കർക്കടക രാശിക്കാർ ജോലിയിൽ മാറ്റം വരുത്തരുത്, മകരം രാശിക്കാർ കുടുംബാം​ഗങ്ങളുടെ ഉപദേശം സ്വീകരിക്കണം- രാശിഫലം


മകരം- വിചാരിച്ച ജോലികൾ പൂർത്തിയാകും. ബന്ധത്തിലെ അസ്വാരസ്യം അവസാനിക്കും. പ്രായമായ ഒരു സ്ത്രീയുടെ അനു​ഗ്രഹം തേടുക.
ഭാഗ്യ നിറം - പിങ്ക്


കുംഭം - മുതിർന്നവരെ ബഹുമാനിക്കുക. വൈകുന്നേരം വരെ സമയം നിങ്ങൾക്ക് അനുകൂലമാണ്. ബിസിനസ്സിൽ നിന്ന് പണം ലഭിക്കും.
ഭാഗ്യ നിറം - പച്ച


മീനം - ദിവസം നിങ്ങൾക്ക് അനുകൂലമാണ്. ഉച്ചവരെ ശ്രദ്ധയോടെയിരിക്കുക. ദരിദ്രനായ ബന്ധുവിനെ സഹായിക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.
ഭാഗ്യ നിറം - മെറൂൺ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.